വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം

                  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 06/07/2012 വെള്ളിയാഴ്ച ശ്രീമതി പേഴ്സി ടീച്ചര്‍ നിര്‍വ്വഹിച്ചു .എഴാം ക്ലാസ്സിലെ മഹേശ്വര്‍ സ്വാഗതവും ശ്രീജിത്ത്‌ നന്ദിയും അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും  അരങ്ങേറി. 
മുഹമ്മദ്‌ ബഷീര്‍ :ആകാശ്‌ എസ്
മജീദ്‌ :സന്ദീപ്‌ ഇ 
സുഹറ :നജ്മ ഷാഹിദ 
പോന്കുരിസ് തോമ  :നിഖില്‍ 
ആനവാരി രാമന്‍ നായര്‍ :കൃപാല്‍ 
കുഞ്ഞുപാത്തുമ്മ :നസീറ 
സൈനബാ :സജ്ന 
മണ്ടന്‍ മുത്തപ്പ :നിര്‍മല്‍ കുമാര്‍ 
പാത്തുമ്മ :അസ്ന 
നാരായണി :അഞ്ജലി ആര്‍ മേനോന്‍ 
ബഷീറും കഥാപാത്രങ്ങളും 




ബഷീര്‍ അനുസ്മരണം

സ്കൂളില്‍ ,ബഷീര്‍  അനുസ്മരണം നടത്തി .അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി .

വായനാവാരത്തോടനുബന്ധിച്ച് സ്കൂളില്‍ ഒരാഴ്ച് നീണ്ടുനില്ക്കു.ന്ന വിവിധ പ്രവര്ത്തനങ്ങളില്‍ നിന്ന് .......................


വായനാ മത്സര വിജയികള്‍
ജുമനാ തസ്നിം 5A
ഫാത്തിമാ മുഹമ്മദ്‌ 6A
പ്രിഥ്വിരാജ് 7A


അടിക്കുറിപ്പ് വിജയികള്
മുഹ്സിന മുജീബ് 5 c
2 രശ്മി വി ആര്‍ 5 A
സാഹിത്യ ക്വിസ്
1 ആര്യ എസ്‌ 7 A
2 ദര്ശന പി ഡി 7A
ആസ്വാദനകുറിപ്പ്
1 ആര്യ എസ്‌ 7 A
കവിതാ രചന
1 മേഘ്ന 7A
ഉപന്യാസം
1 ദര്ശന പി ഡി 7A
2 സല്മത്ത് 7A