കായികോത്സവം2011
2011-12അധ്യയന വര്‍ഷത്തിലെ സ്കൂള്‍തല കായികമത്സരങ്ങള്‍ ഒക്ടോബര്‍ 4നു നടത്തി.വര്‍ണശബളമായ മാര്‍ച്ച്
പാസ്റ്റോടെയായിരുന്നു കായികമത്സരങ്ങള്‍ക്കു തുടക്കംബഹു.പേഴ്സി ടീച്ചര്‍ കായികമത്സരങ്ങള്‍ ഫ്ലാഗ് ഓണ്‍ ചെയ്തു.വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ രാജു മാസ്റ്റരുടെ നേതൃത്വത്തിലുള്ള ഗ്രീന്‍ ഹൗസ് ഓവര്ഓള്ചാമ്പ്യന്മാരായി.....
ഗാന്ധിജയന്തി ദിനാചരണം
ഗാന്ധിജയന്തി ദിനാചരണവുമായിബന്ധപ്പെട്ട് സ്ക്കൂളും പരിസരവും അധ്യാപകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. സേവനമനോഭാവത്തിന്റെ
പ്രസക്തിയെപ്പറ്റി H.M രഘു സാര്‍ സംസാരിച്ചു .................
ചിത്രരചന

ചിത്രരചന

വായനയുടെ മഹത്വം(കവിത)
