സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേള 2 0 1 3

സബ് ജില്ല  ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേള 2 0 1 3
സബ് ജില്ല  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള 2 0 1 3 വിജയികൾ
ബുക്ക് ബൈൻഡിംഗ്

ജോ സ്റ്റീഫൻ 7 A  second 'A' grade
ക്ലേ മോഡലിംഗ്

ആകാശ് എസ്  7 A  First 'A' grade

പേപ്പർ കാർഡ്‌ ,ചാർട്ട് കാർഡ്ഉൽപ്പന്നങ്ങൾ  തയ്യാറാക്കൽ

വരലക്ഷ്മി എൻ .ജി 6 A  second 'A' grade
നമ്പർ ചാർട്ട്


ശ്രീന എസ് 6  A  Third 'A' grade

സ്കൂൾ കലോത്സവം 2013

സ്കൂൾ കലോത്സവം പി ടി പ്രസിഡന്റ്ഉദ്ഘാടനം ചെയ്തു.രഘു മാസ്റ്റർ , പെഴ് സി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു .

ഓണാ ഘോഷം 2 0 1 3

ഓണാ ഘോഷം 2 0 1 3


സ്കൂൾ ശാസ്ത്ര - പ്രവർത്തി പരിചയ മേള 2013

സ്കൂൾ ശാസ്ത്ര മേള  1 / 1 0 / 2 0 1 3  നു ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

ഓണക്കോടി സമ്മാനം

ഓണക്കോടി സമ്മാനം 
ഉറ്റവർ നഷ്ട പ്പെട്ടാലും ഉപേക്ഷിച്ചുപോയാലും നിങ്ങൾ ഒറ്റക്കല്ല ,നിങ്ങളോടൊപ്പം ഞങ്ങ ലുമുണ്ട്.നിങ്ങള്ക്കും ഞങ്ങളുടെ വക ഓണക്കോടി.തൃക്കനായ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് രക്ഷിതാക്കളുടെ വേർപാട് നൊമ്പ രാപ്പെടുത്തുന്ന സ്കൂളിലെ പത്തു വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക്‌ ഓണക്കോടി സമ്മാനമായി നല്കി .ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ബീരാൻ സാഹിബ്, എസ് എസ് ജി മെമ്പർ ടി രാംകുമാർ ആശംസ അർപ്പിച്ചു .

മാതൃഭൂമി സീഡിന്റെ സ്കൂള്തില പ്രവര്ത്ത നം 2013-14

മാതൃഭൂമി സീഡിന്റെ സ്കൂള്‍തല പ്രവര്‍ത്തനം

                 കുട്ടികളെ കാര്‍ഷിക പ്രവര്‍ത്തനത്തിന് ഉത്സുകരാക്കുന്നത്തിനും ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുന്നത്തിന്‍റെയും ഭാഗമായി തൃക്കണായ ഗവ.യു.പി സ്കൂളിലെ കാര്‍ഷിക ക്ലബ്‌,സ്കൂളിലെ കുട്ടികള്‍ക്ക് ക്ലബ്ബിന്റെ വകയായി ഓണസമ്മാനം നല്‍കി. ”അടുക്കളതോട്ടത്തിലേക്ക് ഒരഥിതികൂടി” എന്ന പദ്ധതിപ്രകാരം ഓരോ കുട്ടിക്കും ഈ പ്രാവശ്യം വെണ്ട തൈയ്യാണ് ഓണസമ്മാനമായി നല്‍കിയത്.VFPCK ജില്ലാ കണ്‍സോര്‍ഷ്യം പ്രസിഡന്റും പഴയന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റുമായ ടി രാം കുമാ ര്‍ ക്ലബ്ബങ്ങളെ തൈകള്‍ തയ്യാറാക്കുന്നതിന് പരിശീലനം നല്‍കി.
                തൈ വിതരണ യോഗ ത്തില്‍ സ്കൂള്‍ പി ടി എ പ്രസിഡന്റ്‌ ശ്രീ ബീ രാന്‍ അധ്യക്ഷത വഹിച്ചു..ടി രാം കുമാര്‍ ആദ്യ തൈ വിതരണം ചെയ്തു.HM  ടി രഘു മാസ്റ്റര്‍ കോഡിനേ റ്റര്‍ പേഴ്സി ജോസഫ്  എന്നി വര്‍ ആശംസ അര്‍പ്പിച്ചു.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് 2013-14

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് 2013-14 

                                          2013-14 അധ്യയന  വര്ഷത്തിലെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  ജനാധിപത്യ രീതിയിൽ നടന്നു .സ്കൂൾ ലീഡറായി കൃപൽ ടി എസ് തെരഞ്ഞെടുക്കപ്പെട്ടു .