വായനവാരം,ചാന്ദ്രദിനം സ്ക്കൂൾതലമത്സരങ്ങൾ
  • മികച്ച വായനക്കുറിപ്പ്‌
  • ഉപന്യാസം
  • വായനാമത്സരം
  • പ്രശ്നോത്തരി
  • പ്രദര്‍ശനം

യു.പി എക്സ്പ്രസ്സ്
  • കുട്ടികളുടെ ദിനപത്രം
  • നിരീക്ഷണപാടവം വളര്‍ത്തുന്നു
  • സര്‍ഗാത്മകശേഷി വളര്‍ത്തുന്നു
  • ക്ലാസ്തല വാര്‍ത്തകള്‍
  • സ്കൂള്‍തല വാര്‍ത്തകള്‍
  • പ്രാദേശിക വാര്‍ത്തകള്‍

Learn and Earn

  • സംയോജിത വിദ്യാഭ്യാസപദ്ധതി
  • SSA യുടെ ആഭിമുഖ്യത്തില്‍
  • പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ മുഖ്യധാരയിലേക്ക്
  • ഗ്ലാസ്‌ പെയിന്‍റിംഗിലും ഫേബ്രിക് പെയിന്‍റിംഗിലും പരിശീലനം
  • സ്വന്തമായി ഒരു വരുമാനമാര്‍ഗം

സ്നേഹഭോജനം
  • അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചുള്ള ഭക്ഷണം
  • കുടുംബാന്തരീക്ഷം ഉണര്‍ത്തുന്നു
  • സമത്വബോധം വളര്‍ത്തുന്നു
  • ആരോഗ്യശീലങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഹാരക്രമം

പുസ്തകപൂമരം

പതിപ്പുകൾ



പോർട്ട്ഫോളിയൊ ബാഗുകൾ

ചോദ്യപ്പെട്ടി

Reading Materials