ജൂലൈ 21 ചാന്ദ്രദിനം


ചാന്ദ്ര ദിനത്തിനോടനുബന്ധിച്ചു ക്വിസ് മത്സരവും പത്ര -ഫോട്ടോ പ്രദര്‍ശനവും സംഘ ടിപ്പിച്ചു.
ക്വിസ് മത്സര വിജയികള്‍ 
ഒന്നാം സ്ഥാനം ജുമാന തസ്നിം 5A
രണ്ടാം സ്ഥാനം ആര്യ എ എസ് 7A

അധ്യാപക രക്ഷാ കര്തൃ സമിതിയുടെ പൊതുയോഗം 2012-13

2012-13 അധ്യയന വര്‍ഷത്തിലെ അധ്യാപക രക്ഷാ കര്തൃ സമിതിയുടെ പൊതുയോഗം 12/07/2012    2pm നു  സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു.യോഗത്തില്‍ 200 ഓളം രക്ഷിതാക്കള്‍  പങ്കെടുത്തു .SSA യില്‍ നിന്ന് ലഭിച്ച സൌജന്യ യുണിഫോറം ഉദ്ഘാടനം PTA പ്രസിഡന്റ്‌ ശ്രീ കെ ടി ദേവസ്സ്യ  നിര്‍വ്വഹിച്ചു .യോഗത്തില്‍ പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു.പുതിയ പ്രസിഡന്റ്‌ ആയി ശ്രീ അരുണ്‍ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു .

ലഹരി വിരുദ്ധ മാസാചരണം


ലഹരി വിരുദ്ധ മാസാ ചരണത്തോടനുബന്ധിച്ചു സ്കൂള്‍ ഹെല്‍ത്ത്‌ ക്ലബിന്റെയും എളനാട് പ്രൈമറി ഹെല്‍ത്ത്‌ സെന്റെ രിന്റെയും സംയുക്താഭിമുഖ്യത്തില്‍ റാലി സംഘടിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന ,ക്വിസ് മത്സരം ,ഉപന്യാസ രചന എന്നിവ നടത്തി.

കവിത (പ്രകൃതിഭംഗി )


ലോകജനസന്ഖ്യാദിനക്വിസ്


                                  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ലോകജനസന്ഖ്യാദിനവുമായി ബന്ധപ്പെട്ടു ജൂലൈ 11 നു നടത്തിയ ക്വിസ് മത്സര വിജയികള്‍ 
ഒന്നാം സ്ഥാനം നിഖില്‍ സി കെ 6A,
രണ്ടാം സ്ഥാനം കൃപല്‍ ടി എസ് 6A,
മൂന്നാം സ്ഥാനം മുഹമ്മദ്‌ നൌഫല്‍ സി എസ് 7A,യദുകൃഷ്ണന്‍ 6B

ഗാന്ധിമരം


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം

                  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 06/07/2012 വെള്ളിയാഴ്ച ശ്രീമതി പേഴ്സി ടീച്ചര്‍ നിര്‍വ്വഹിച്ചു .എഴാം ക്ലാസ്സിലെ മഹേശ്വര്‍ സ്വാഗതവും ശ്രീജിത്ത്‌ നന്ദിയും അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും  അരങ്ങേറി. 
മുഹമ്മദ്‌ ബഷീര്‍ :ആകാശ്‌ എസ്
മജീദ്‌ :സന്ദീപ്‌ ഇ 
സുഹറ :നജ്മ ഷാഹിദ 
പോന്കുരിസ് തോമ  :നിഖില്‍ 
ആനവാരി രാമന്‍ നായര്‍ :കൃപാല്‍ 
കുഞ്ഞുപാത്തുമ്മ :നസീറ 
സൈനബാ :സജ്ന 
മണ്ടന്‍ മുത്തപ്പ :നിര്‍മല്‍ കുമാര്‍ 
പാത്തുമ്മ :അസ്ന 
നാരായണി :അഞ്ജലി ആര്‍ മേനോന്‍ 
ബഷീറും കഥാപാത്രങ്ങളും 




ബഷീര്‍ അനുസ്മരണം

സ്കൂളില്‍ ,ബഷീര്‍  അനുസ്മരണം നടത്തി .അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി .