വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 06/07/2012 വെള്ളിയാഴ്ച ശ്രീമതി പേഴ്സി ടീച്ചര്‍ നിര്‍വ്വഹിച്ചു .എഴാം ക്ലാസ്സിലെ മഹേശ്വര്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
![]() |
| മുഹമ്മദ് ബഷീര്‍ :ആകാശ് എസ് |
![]() |
| മജീദ് :സന്ദീപ് ഇ |
![]() |
| സുഹറ :നജ്മ ഷാഹിദ |
![]() |
| പോന്കുരിസ് തോമ :നിഖില്‍ |
![]() |
| ആനവാരി രാമന്‍ നായര്‍ :കൃപാല്‍ |
![]() |
| കുഞ്ഞുപാത്തുമ്മ :നസീറ |
![]() |
| സൈനബാ :സജ്ന |
![]() |
| മണ്ടന്‍ മുത്തപ്പ :നിര്‍മല്‍ കുമാര്‍ |
![]() |
| പാത്തുമ്മ :അസ്ന |
![]() |
| നാരായണി :അഞ്ജലി ആര്‍ മേനോന്‍ |
![]() |
| ബഷീറും കഥാപാത്രങ്ങളും |


















വളരെ നന്നായിരിക്കുന്നു.ബഷീര്‍ കഥാപാത്രങ്ങളായി രംഗത്ത് വരാന്‍ കുട്ടികളെ സജ്ജരാക്കിയ എല്ലാ അണിയറ ശില്‍പ്പികള്‍ക്കും ആ മിടുക്കരായ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഇനിയും വിദ്യാരംഗത്തിന്റെ ബാനറില്‍ പരിപാടികള്‍ നടക്കട്ടെ !
ReplyDelete