അധ്യാപക രക്ഷാ കര്തൃ സമിതിയുടെ പൊതുയോഗം 2012-13

2012-13 അധ്യയന വര്‍ഷത്തിലെ അധ്യാപക രക്ഷാ കര്തൃ സമിതിയുടെ പൊതുയോഗം 12/07/2012    2pm നു  സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു.യോഗത്തില്‍ 200 ഓളം രക്ഷിതാക്കള്‍  പങ്കെടുത്തു .SSA യില്‍ നിന്ന് ലഭിച്ച സൌജന്യ യുണിഫോറം ഉദ്ഘാടനം PTA പ്രസിഡന്റ്‌ ശ്രീ കെ ടി ദേവസ്സ്യ  നിര്‍വ്വഹിച്ചു .യോഗത്തില്‍ പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു.പുതിയ പ്രസിഡന്റ്‌ ആയി ശ്രീ അരുണ്‍ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു .

0 comments:

Post a Comment