ആശംസകളോടെ....................
ആശംസകളോടെ....................
ഒരു മാമ്പഴക്കാലം കൂടി കൊഴിഞ്ഞു
വീണു.ഒപ്പം മനോഹരമായ ഒരു അവധിക്കാലവും..................
പുതിയ ഒരു അധ്യയനവര്‍ഷം
ആരംഭിക്കുകയായി. കൊച്ചു കൂട്ടുകാര്‍ പുത്തന്‍ ബാഗും പുത്തനുടുപ്പും പുതിയ കുടയും
പുസ്തകങ്ങളുമായി പുതിയ ക്ലാസിലേക്ക്................
പുതുമഴയുടെ വരവോടു കൂടി പ്രകൃതിയില്‍ പുതുനാമ്പുകള്‍ വിരിയുകയായി.ഈ
പുതുവര്‍ഷത്തില്‍ നമുക്ക് പുതിയ തീരുമാനങ്ങളും നിശ്ചയ ങ്ങളും കൈക്കൊള്ളാം.അതിനു
മഹാന്മാരുടെ ജീവിത കഥകള്‍ നമുക്ക് പ്രചോടനമാകെട്ടെ.......................
ഈ അധ്യയനവര്‍ഷത്തില്‍ വിദ്യാലയത്തില്‍
എത്തുന്ന എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും പ്രത്യേകിച്ച് നവാഗതര്‍ക്ക് തൃക്കണായ
ജി.യു.പി. എസിലെ അധ്യാപകരുടെ വിജയാശംസകള്‍...............
Subscribe to:
Posts (Atom)