Happy Holidays...............

പരീക്ഷാ ചൂട് തീർന്നു .കേരളം വീ ണ്ടും  വേനൽച്ചൂടിന്റെയും തെരഞ്ഞെടുപ്പ് ചൂടിന്റെയും പിടിയിൽ .ഈ ചൂടിലും കളിതമാശകൾക്കി ടയിലും പെട്ട്  വായനയുടെ വിശാലമായ  ലോകത്തെ മറന്നുപോകില്ലല്ലോ???
                   
         വായിച്ചു വളരുക .................. ചിന്തിച്ചു വിവേകം നേടുക ..........

         എല്ലാ കൊച്ചുകൂട്ടുകാർക്കും നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു .


ഒപ്പം  മഴത്തുള്ളി കിലുക്കവുമായെത്തുന്ന പുതിയ സ്കൂൾ ദിനങ്ങൾ ക്കായി കാത്തിരിക്കാം