പരിസ്ഥിതി ദിനാചരണം 2014
പരിസ്ഥിതി ദിനാചരണം 2014
തൃക്കണായ ഗവ .യു പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം കുട്ടികൾ, സ്ക്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു .പീച്ചി വന്യ ജീവിസങ്കേതം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ശ്രീ കെ .വി മുരളി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു .എളനാട് ഫോറെസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥ രായ പ്രകാശ് ,സുനിൽ കുമാർ ,ഹരിദാസ് ,ഗിരീഷ് ,ദിനേശ് എന്നിവർ പങ്കെടുത്തു .കുട്ടികൾക്കായുള്ള വൃക്ഷ തൈ വിതരണവും ഇതോടൊപ്പം നടന്നു .
Subscribe to:
Posts (Atom)