PEACE 2014
മികവാർന്ന അക്കാദമിക് പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് തൃശ്ശൂർ DIET നടപ്പിലാക്കുന്ന PEACE 2014 പദ്ധതിയുടെ പഴയന്നൂർ പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കണായ ജി യു പി സ്കൂളിൽ 21 / 08 / 2014 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി കെ മുരളീധരൻ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് കുമാരി എ കെ ലതയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗത്തിൽ വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അംബികവല്ലി ,ബി പി ഒ ഉഷ കെ കെ ,വാർഡ് മെമ്പർ ടി മുകുന്ദൻ,ഹെഡ് മാസ്റ്റർ ടി രഘു ,പി ടി എ പ്രസിഡന്റ് വി എം വീരാൻ സാഹിബ് എന്നിവർ സംസാരിച്ചു.
Subscribe to:
Posts (Atom)