കഴിഞ്ഞുപോയ
ഒരുവര്‍ഷം ............... ഓര്‍ക്കാ ന്‍ എന്തെല്ലാമാണ് ഉള്ളത് ......
കുറെ നന്മകള്‍
ഒത്തിരി
കുസൃതികള്‍
ഒരുപാട്
സന്തോഷങ്ങള്‍ ......................
ബാക്കിവെച്ച
സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയാന്‍ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
ഏവര്‍ക്കും
ക്രിസ്മസ് നവവത്സരാശംസക ള്‍.........................