സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍
  • ഭാരതത്തിന്‍റെ 65 - മത്തെ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
  • പി ടി എ പ്രസിഡണ്ട്‌ പതാക ഉയര്‍ത്തി,സ്വാതന്ത്ര്യദിന സന്ദേശം നല്‍കി
  • 7 B യിലെ ശരണ്യ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു
  • 5,6.7 ക്ലാസ്സുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ 'ഫ്യുഷന്‍ ' രൂപത്തില്‍ അവതരിപ്പിച്ചു
  • സ്വാതന്ത്ര്യദിന ക്വിസ്,ദേശഭക്തിഗാന ആലാപനമത്സരം നടത്തി
  • കുട്ടികള്‍ക്ക് മധുരപലഹാര വിതരണവും ഉണ്ടായിരുന്നു

എന്‍റെ പിറന്നാള്‍ മരം
  • ജന്മദിന സമ്മാനം
  • പരിസ്ഥിതി ബോധം വളര്‍ത്തുന്നു
  • മരങ്ങളെ അറിയാനും സംരക്ഷിക്കാനും പ്രചോദനം

ഹിരോഷിമ - നാഗസാക്കി ദിനാചരണം
  • സമാധാന റാലി
  • ക്വിസ് മത്സരം
  • യുദ്ധവിരുദ്ധസന്ദേശം
  • പ്ലകാര്‍ഡ്‌ നിര്‍മ്മാണമത്സരം

പുതിയ മുഖം
  • മാറുന്ന ക്ലാസ്റൂമുകള്‍
  • പരമ്പരാഗത രീതിയില്‍ നിന്ന് മാറിയ ക്ലാസന്തരീക്ഷം
  • ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഇരിപ്പിട സജ്ജീകരണം

മാധ്യമം- വെളിച്ചം -പത്രവിതരണ പദ്ധതി ഉദ്ഘാടനം
  • പൂര്‍വവിദ്യാര്‍ഥി ശ്രീ .ബിജു തോമസിന്‍റെ സ്പോണ്‍സര്‍ഷിപ്പോടെ
  • ഉദ്ഘാടകന്‍ -വാര്‍ഡ്‌മെമ്പര്‍ ടി.മുകുന്ദന്‍

അസംബ്ലി

  • എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പൊതു അസംബ്ലി
  • ബുധന്‍ ഇംഗ്ലീഷ് അസംബ്ലി
  • കുട്ടികള്‍ക്ക് ചുമതല
  • സൃഷ്ടികള്‍ പ്രകാശനം
  • ക്ലാസ്സിലെ മികച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം
  • അനുമോദനം

PTA ജനറല്‍ ബോഡി (22/07/2011)

  • സൗഹൃദപരമായ അധ്യാപക രക്ഷാകര്‍ത്തുബന്ധം
  • രക്ഷിതാക്കളുടെ സജീവപങ്കാളിത്തം
  • വിദ്യാലയ പുരോഗതി ഉറപ്പുവരുത്തുന്ന കൂട്ടായ്മ