- ഭാരതത്തിന്‍റെ 65 - മത്തെ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
- പി ടി എ പ്രസിഡണ്ട് പതാക ഉയര്‍ത്തി,സ്വാതന്ത്ര്യദിന സന്ദേശം നല്‍കി
- 7 B യിലെ ശരണ്യ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു
- 5,6.7 ക്ലാസ്സുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ 'ഫ്യുഷന്‍ ' രൂപത്തില്‍ അവതരിപ്പിച്ചു
- സ്വാതന്ത്ര്യദിന ക്വിസ്,ദേശഭക്തിഗാന ആലാപനമത്സരം നടത്തി
- കുട്ടികള്‍ക്ക് മധുരപലഹാര വിതരണവും ഉണ്ടായിരുന്നു
സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ഗംഭീരമാക്കിയല്ലേ..വൈകിയാണെങ്കിലും ആശംസകൾ
ReplyDelete