കലോത്സവം 2011
സ്ക്കൂള്‍ കലോത്സവം ഒക്ടോബര്‍ 10നു ഗംഭീരമായി കൊണ്ടാടി.ബഹു. പി .ടി .എ പ്രസിഡണ്ട് ശ്രീ. ദേവസ്സി കലോത്സവം ഔപചാരികമായി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാമത്സരങ്ങള്‍ വേദിയില്‍ അരങ്ങേറി.
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment