ഇന്ന് നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനം.
- സ്വ .ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം.
- രാവിലെ അസ്സംബ്ലിയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം സ്കൂള്‍ ലീഡര്‍ വായിച്ചു.
- 2 മണിക്ക് അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ പൊതുയോഗം വാര്‍ഡ് മെമ്പര്‍ ശ്രീ .മുകുന്ദന്‍ ടി. ഉദ്ഘാടനം ചെയ്തു.
- സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് എന്ന് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കി .
എല്ലാ ആശംസകളും ..
ReplyDelete