സയന്‍സ്
ക്ലബ്ബിന്റെ ഉദ്ഘാടനം ബഹു. ഹെഡ് മാസ്റ്റര്‍ ശ്രീ രഘു സര്‍ നിര്‍വഹിച്ചു.കൃത്രിമ അഗ്നിപര്‍വ്വത സ്പോടനത്തോടു കൂടിയാണ് ഉദ്ഘാടനം
നടത്തിയത്.
6A യിലെ ആകാശ് സ്വാഗതവും 7A യിലെ മഹേശ്വര്‍ നന്ദിയും പറഞ്ഞു.
ആസിഡും ആല്‍ക്കലിയും ചേരുമ്പോഴുണ്ടാകുന്ന നിര്‍വീര്യകരണം
7A യിലെ ശ്രീജിത്ത് മാജിക് രൂപത്തില്‍ അവതരിപ്പിച്ചു.
5 ശാസ്ത്ര
പ്രതിഭകളെ പരിചയപ്പെടുത്തി.
A P J അബ്ദുല്‍കലാം-
മഹേശ്വര്‍
C.V
രാമന്‍ -പ്രിത്വിരാജ്
ഐസക്ക്ന്യൂട്ട ണ്‍-നജ്മ ഷാഹിദാ
മേഡംക്യൂറി-ഫാത്തിമ മുഹമ്മദ്
മൈക്കല്‍ ഫാരഡെ-നസീറ
0 comments:
Post a Comment