ഗണിതോല്‍സവം 2012
ഗണിതോല്‍സവം 2012 ഒക്ടോബര്‍ 11
നു ഹെഡ് മാസ്റ്റര്‍ ടി രഘു സര്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി പെഴ്സി ടീച്ചര്‍ ആശംസകള്‍
നേര്‍ന്നു.രാജു സര്‍ ക്ലാസിനു നേതൃത്വം നല്‍കി .ജ്യാമതീയ രൂപങ്ങള്‍ നിര്‍മിതി ,ഗണിത ക്വിസ് ,കണക്കിലെ കളികള്‍ എന്നിവ അവതരിപ്പിച്ചു .
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment