2012-13 അധ്യയന വർഷത്തിലെ വാർഷികാഘോഷം 8/3/2013 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.നിർമ്മല ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ആയിഷ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .വൈലോപ്പിള്ളി അവാർഡ് ജേതാവ് ശ്രീ അനീഷ് വിശിഷ്ടാതിഥിയായിരുന്നു .
0 comments:
Post a Comment