കമ്പ്യൂട്ടർ ഉദ്ഘാടനം
എം പി ഫണ്ടിൽ നിന്ന് ലഭിച്ച 5 കമ്പ്യൂട്ടറൂകളുടെയും നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം 1 5 / 7 / 2 0 1 3 തിങ്കളാഴ്ച ബഹു .ആലത്തൂര് എം പി ശ്രീ പി കെ ബിജു നിർവ്വഹിച്ചു.പഞ്ചായത്ത് -പി ടി എ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു .
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment