മാതൃഭൂമി സീഡിന്റെ സ്കൂള്‍തല പ്രവര്‍ത്തനം
കുട്ടികളെ കാര്‍ഷിക പ്രവര്‍ത്തനത്തിന് ഉത്സുകരാക്കുന്നത്തിനും ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുന്നത്തിന്റെ യും ഭാഗമായി തൃക്കണായ ഗവ.യു.പി സ്കൂളിലെ കാര്‍ഷിക ക്ലബ്,സ്കൂളിലെ കുട്ടികള്‍ക്ക് ക്ലബ്ബിന്റെ വകയായി ഓണസമ്മാനം നല്‍കി. ”അടുക്കളതോട്ടത്തിലേക്ക് ഒരഥിതികൂടി” എന്ന പദ്ധതിപ്രകാരം ഓരോ കുട്ടിക്കും ഈ പ്രാവശ്യം വെണ്ട തൈയ്യാണ് ഓണസമ്മാനമായി നല്‍കിയത്.VFPCK ജില്ലാ കണ്‍സോര്‍ഷ്യം പ്രസിഡന്റും പഴയന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റുമായ ടി രാം കുമാ ര്‍ ക്ലബ്ബങ്ങളെ തൈകള്‍ തയ്യാറാക്കുന്നതിന് പരിശീലനം നല്‍കി.
തൈ വിതരണ യോഗ ത്തില്‍ സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ ബീ രാന്‍ അധ്യക്ഷത വഹിച്ചു..ടി രാം കുമാര്‍ ആദ്യ തൈ വിതരണം ചെയ്തു.HM ടി രഘു മാസ്റ്റര്‍ കോഡിനേ റ്റര്‍ പേഴ്സി ജോസഫ് എന്നി വര്‍ ആശംസ അര്‍പ്പിച്ചു.
0 comments:
Post a Comment