Showing posts with label ഓണക്കോടി സമ്മാനം. Show all posts
Showing posts with label ഓണക്കോടി സമ്മാനം. Show all posts

ഓണക്കോടി സമ്മാനം

ഓണക്കോടി സമ്മാനം 
ഉറ്റവർ നഷ്ട പ്പെട്ടാലും ഉപേക്ഷിച്ചുപോയാലും നിങ്ങൾ ഒറ്റക്കല്ല ,നിങ്ങളോടൊപ്പം ഞങ്ങ ലുമുണ്ട്.നിങ്ങള്ക്കും ഞങ്ങളുടെ വക ഓണക്കോടി.തൃക്കനായ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് രക്ഷിതാക്കളുടെ വേർപാട് നൊമ്പ രാപ്പെടുത്തുന്ന സ്കൂളിലെ പത്തു വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക്‌ ഓണക്കോടി സമ്മാനമായി നല്കി .ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ബീരാൻ സാഹിബ്, എസ് എസ് ജി മെമ്പർ ടി രാംകുമാർ ആശംസ അർപ്പിച്ചു .