Showing posts with label സബ്ജില്ലാ പ്രവൃത്തി പരിചയ മേള വിജയികള്‍. Show all posts
Showing posts with label സബ്ജില്ലാ പ്രവൃത്തി പരിചയ മേള വിജയികള്‍. Show all posts

സബ്ജില്ലാ പ്രവൃത്തി പരിചയ മേള വിജയികള്‍


ദേശമംഗലം ഗവ.ഹയെര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന സബ്ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ക്ലേ മോഡലിങ്ങില്‍ ആറാം ക്ലാസ്സിലെ ആകാശ് എസ് ' A 'grade ഓടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബീട്സ് വര്‍ക്കില്‍ മിധുനയും പപ്പെട്രിയില്‍ ഫതിമത് ശൈമയും രണ്ടാം സ്ഥാനത്തിനു അര്‍ഹരായി 
വുഡ് വര്‍ക്കില്‍ ശ്രീജിത്ത്‌ എ എസ്സും പാവ നിര്‍മ്മാണത്തില്‍ സുസന്‍ സ്കറിയയും മൂന്നാം  സ്ഥാനം നേടി.
ആകാശ് ,മിഥുന ,ഫാതിമത് ഷൈമ എന്നിവര്‍ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.........................................................................................