അധ്യാപകദിനവും പേഴ്സി ടീച്ചർ അനുസ്മരണവും
അധ്യാപകദിനവും പേഴ്സി ടീച്ചർ
അനുസ്മരണവും
തൃക്കണായ ജി .യു .പി
സ്കൂളിൽ
ഈ
വർഷം
അധ്യാപകദിനം
,പേഴ്സി
ടീച്ചർ
അനുസ്മരണ
ദിനമായി
ആചരിച്ചു
.ഈ
കഴിഞ്ഞ
ജൂണ്‍
10 ന്
ഞങ്ങളെ
വിട്ടുപിരിഞ്ഞ
പ്രിയ
അധ്യാപികയോടുള്ള
ആദരസൂചകമായാണ്
ഇത്തരമൊരു
പരിപാടി
അധ്യാപകരും
,വിദ്യാർഥികളും
രക്ഷിതാക്കളും
ചേർന്നൊരിക്കിയത്.ഈ
സ്കൂളിലെ
പൂർവ്വ വിദ്യാർഥിയായ എൻ
.ജി
ഗിരിലാൽ
പേഴ്സി
ടീച്ചർ
അനുസ്മരണം
നടത്തി.ഗുരുവന്ദനം
,മുതിർന്ന
അധ്യാപകനെ
പൊന്നാടയണിയിക്കൽ
,ഡോ
.എസ്
.രാധാകൃഷ്ണൻ
അനുസ്മരണം
തുടങ്ങി
വൈവിധ്യമാർന്ന
പരിപാടികളാണ്
കുട്ടികൾ
അധ്യാപകർക്കായി
ഒരുക്കിയിരുന്നത്.വിദ്യാർഥി
പ്രതിനിധികളായ
സിദ്ധാർഥ്
യു
,ബിബിൻ
ദാസ്
പി
.ഡി
,അധ്യാപകരായ
മീര
കെ
എം
,നിഷ
പി
,അജയകുമാർ
കെ
ജി
,ഹെഡ്
മാസ്റ്റെർ
ടി
രഘു
,പി
ടി
എ
പ്രസിഡന്റ്
വി
എം
വീരാൻ
എന്നിവര്
സംസാരിച്ചു.
PEACE 2014
മികവാർന്ന അക്കാദമിക് പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് തൃശ്ശൂർ DIET നടപ്പിലാക്കുന്ന PEACE 2014 പദ്ധതിയുടെ പഴയന്നൂർ പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കണായ ജി യു പി സ്കൂളിൽ 21 / 08 / 2014 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി കെ മുരളീധരൻ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് കുമാരി എ കെ ലതയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗത്തിൽ വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അംബികവല്ലി ,ബി പി ഒ ഉഷ കെ കെ ,വാർഡ് മെമ്പർ ടി മുകുന്ദൻ,ഹെഡ് മാസ്റ്റർ ടി രഘു ,പി ടി എ പ്രസിഡന്റ് വി എം വീരാൻ സാഹിബ് എന്നിവർ സംസാരിച്ചു.
Subscribe to:
Posts (Atom)

















