- Digital world ന്‍റെയും സംഗീത - നാടക അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍
രണ്ടു ദിവസങ്ങളിലായി സംഗീത- നൃത്ത ശില്പശാലയും മാജിക്‌ഷോയും നടത്തുകയുണ്ടായി.Dec-22,23 തിയ്യതികളിലായി രുന്നു ക്യാമ്പ്.
- പുതുശ്ശേരി T.T.I യിലെ ഉണ്ണിമാഷ് നാടന്‍ പാട്ടുകളെ ക്കുറിച്ച് ക്ലാസ്സെടുക്കുകയും വിവിധതരം നാടന്‍പാട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
- സംഗീതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ചിഞ്ചിത ടീച്ചര്‍ ക്ലാസ്സെടുത്തു .
- കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി.
ഇന്ന് നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനം.
- സ്വ .ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം.
- രാവിലെ അസ്സംബ്ലിയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം സ്കൂള്‍ ലീഡര്‍ വായിച്ചു.
- 2 മണിക്ക് അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ പൊതുയോഗം വാര്‍ഡ് മെമ്പര്‍ ശ്രീ .മുകുന്ദന്‍ ടി. ഉദ്ഘാടനം ചെയ്തു.
- സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് എന്ന് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കി .
വരവൂര്‍ G.H.S.S -ല്‍ വെച്ച് നടന്ന വടക്കാഞ്ചേരി സബ് ജില്ലാ ശാസ്ത്ര -ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ വിവിധ ഇനങ്ങളിലായി ഇരുപതോളം കുട്ടികള്‍ പങ്കെടുത്തു .
പ്രവൃത്തി പരിചയ മേളയില്‍ ബീട്സ് വര്‍ക്കില്‍ മിഥുന Y.R (VI.A) II'nd 'A' grade ഉം clay modeling ല്‍ V A യിലെ ആകാശ് എസ് II'nd 'B' grade ഉം കരസ്ഥമാക്കി.
- ഗണിത ശാസ്ത്ര മേളയില്‍ Number chart നു 7 A യിലെ അക്ഷയക്ക് II'nd 'A' grade ഉം Puzzle ന് VII A യിലെ ഷെഫീഖക്ക്
III'rd 'A' grade ഉം ലഭിച്ചു .
- ഗണിത ശാസ്ത്ര മേളയില്‍ ഉപജില്ലാ തലത്തില്‍ അഗ്രെഗേറ്റ് II'nd ഉം സ്കൂള്‍ കരസ്ഥമാക്കി.
SSA ട്രെയിനര്‍ ശ്രീ ബര്‍ജിലാല്‍ മാസ്റ്റര്‍ 11,12,13,14 തിയ്യതികളില്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂള്‍ തിയ്യറ്റര്‍ ഗ്രൂപ്പ് രൂപീകരണമായിരുന്നു പ്രധാന ലക്ഷ്യം.കൂടാതെ ക്ലാസ്സുകള്‍ സന്ദര്‍ശിച്ചു.മികവുകളും പോരായ്മകളും ചര്‍ച്ച ചെയ്തു.
സ്കൂളിന്‍റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഫലപ്രദമായ ചില നിര്‍ദേശങ്ങള്‍ SRG യില്‍ അദ്ദേഹം മുന്നോട്ടുവെക്കുകയുണ്ടായി.
നിര്‍ദേശങ്ങള്‍
- മികവിന്‍റെ സ്കൂള്‍തലം
- നാടകക്കൂട്ടം
- ഇന്‍ലന്‍ഡ് മാഗസിന്‍
- ലാബ് നവീകരണം
- വിദ്യാഭ്യാസ പ്രൊജക്റ്റ് പഞ്ചായത്തു വഴി
- ശുചിത്വം
- പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം
- ശിശു സഔഹൃദ ക്ലാസ്സ് അന്തരീക്ഷം
Subscribe to:
Posts (Atom)