അധ്യാപക ദിനാഘോഷം 2012
തൃക്കണായ ജി യു പി സ്കൂളില്‍ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികള്‍ അസ്സംബ്ലിയില്‍ പൂച്ചെണ്ട് നല്കി അധ്യാപകരെ ആദരിക്കുകയും അവര്ക്ക് ആശംസകള്‍ നേരുകയും ചെയ്തു.തുടര്ന്ന് കുട്ടികള്‍ തന്നെ അധ്യാപകരായി ക്ലാസ്സെടുത്തു.സ്കൂളിലെ പൂര്വ്വ വിദ്യാര്ഥിയായ ശ്രീ ജിനോ മാസ്റ്റര്‍ കുട്ടികളുമായി വിദ്യാലയ സ്മരണകള്‍ പങ്കുവെച്ചു.അധ്യാപകര്ക്കായി കുട്ടികള്‍ കലാവിരുന്നും ഒരുക്കിയിരുന്നു.
ഓണാഘോഷം2012
ഓണാഘോഷം
ഓണാഘോഷം വര്‍ ണ ശബളമായി
ആഘോഷിച്ചു. എല്ലാ ക്ലാസ്സുകാരും ചേര്‍ന്ന് മെഗാപൂക്കളം ഒരുക്കി.റംസാനി നോടനുബന്ധിച്ച്
മൈലാഞ്ചി യിടല്‍ മത്സരവും നടന്നു.
മാവേലിയും വാമനനും പുലികളിയും വ്യത്യസ്ത മത വിഭാ ഗ ങ്ങളുടെ വിവാഹ
വേഷത്തില്‍ അണിനിരന്ന വധുക്കളും പരിപാടിക്ക് കൊഴുപ്പേകി.
വിഭ വ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിനു ആസ്വാദ്യത പകര്‍ന്നു.
മൈലാഞ്ചിയിട ല്‍ മത്സര വിജയികള്‍
ഒന്നാംസ്ഥാനം
ജിഷ്ണു കെ ആര്‍
7B
രണ്ടാംസ്ഥാനം
കദീജ എ എ 7B
മൂന്നാംസ്ഥാനം
സല്‍മത്ത് 7A
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം
9.00മണിക്ക് MPTA പ്രസിഡന്റ് അനിതാ ഗോപകുമാര്‍ പതാകയുയര്‍ത്തി .ഹെഡ് മാസ്റ്റര്‍ സ്വാതന്ത്ര്യദിന
സന്ദേശം നല്‍കി .
ശ്രീമതി പേഴ്സി ടീച്ചര്‍
, അനിതാ ഗോപകുമാര്‍ ആശംസകള്‍ നേര്‍ന്നു.
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദി പ്രതിജ്ഞ,ഹിന്ദി
പ്രാര്‍ത്ഥന,ഹിന്ദി ദേശഭക്തി ഗാനങ്ങള്‍
അവതരിപ്പിച്ചു.
ഹിന്ദിക്കു പുറമെ മറ്റുഭാഷാ ദേശഭക്തിഗാനങ്ങളും ആലപിച്ചു.മധുര പലഹാര വിതരണവും
ഉണ്ടായിരുന്നു.ദേശീയ ഗാനത്തോടു കൂടി പരിപാടി അവസാനിച്ചു.
Subscribe to:
Posts (Atom)