സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷം
9.00മണിക്ക് MPTA  പ്രസിഡന്റ് അനിതാ  ഗോപകുമാര്‍ പതാകയുയര്‍ത്തി .ഹെഡ് മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .
ശ്രീമതി പേഴ്സി  ടീച്ചര്‍ , അനിതാ  ഗോപകുമാര്‍  ആശംസകള്‍ നേര്‍ന്നു.
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദി പ്രതിജ്ഞ,ഹിന്ദി പ്രാര്‍ത്ഥന,ഹിന്ദി ദേശഭക്തി  ഗാനങ്ങള്‍ അവതരിപ്പിച്ചു.
ഹിന്ദിക്കു പുറമെ മറ്റുഭാഷാ  ദേശഭക്തിഗാനങ്ങളും ആലപിച്ചു.മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.ദേശീയ ഗാനത്തോടു കൂടി പരിപാടി അവസാനിച്ചു.

0 comments:

Post a Comment