തൃക്കണായ ജി യു പി സ്കൂളില്‍ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികള്‍ അസ്സംബ്ലിയില്‍ പൂച്ചെണ്ട് നല്കി അധ്യാപകരെ ആദരിക്കുകയും അവര്ക്ക് ആശംസകള്‍ നേരുകയും ചെയ്തു.തുടര്ന്ന് കുട്ടികള്‍ തന്നെ അധ്യാപകരായി ക്ലാസ്സെടുത്തു.സ്കൂളിലെ പൂര്വ്വ വിദ്യാര്ഥിയായ ശ്രീ ജിനോ മാസ്റ്റര്‍ കുട്ടികളുമായി വിദ്യാലയ സ്മരണകള്‍ പങ്കുവെച്ചു.അധ്യാപകര്ക്കായി കുട്ടികള്‍ കലാവിരുന്നും ഒരുക്കിയിരുന്നു.
anukaraneeyamaya pravarthanangal nadathunna thrikkanaya GUPS nu abhinandanangal.
ReplyDelete