ദേശമംഗലം ഗവ.ഹയെര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന സബ്ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ക്ലേ മോഡലിങ്ങില്‍ ആറാം ക്ലാസ്സിലെ ആകാശ് എസ് ' A 'grade ഓടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബീട്സ് വര്‍ക്കില്‍ മിധുനയും പപ്പെട്രിയില്‍ ഫതിമത് ശൈമയും രണ്ടാം സ്ഥാനത്തിനു അര്‍ഹരായി
വുഡ് വര്‍ക്കില്‍ ശ്രീജിത്ത് എ എസ്സും പാവ നിര്‍മ്മാണത്തില്‍ സുസന്‍ സ്കറിയയും മൂന്നാം സ്ഥാനം നേടി.
ആകാശ് ,മിഥുന ,ഫാതിമത് ഷൈമ എന്നിവര്‍ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.........................................................................................