ഓണക്കോടി സമ്മാനം
ഉറ്റവർ നഷ്ട പ്പെട്ടാലും ഉപേക്ഷിച്ചുപോയാലും നിങ്ങൾ ഒറ്റക്കല്ല ,നിങ്ങളോടൊപ്പം ഞങ്ങ ലുമുണ്ട്.നിങ്ങള്‍ക്കും ഞങ്ങളുടെ വക ഓണക്കോടി.തൃക്കനായ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് രക്ഷിതാക്കളുടെ വേർപാട് നൊമ്പ രാപ്പെടുത്തുന്ന സ്കൂളിലെ പത്തു വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക് ക് ഓണക്കോടി സമ്മാനമായി നല്കി .ചടങ്ങിൽ പി ടി എ പ്രസിഡന്റ് ബീരാൻ സാഹിബ്, എസ് എസ് ജി മെമ്പർ ടി രാംകുമാർ ആശംസ അർപ്പിച്ചു .