പുകയില ലഹരിവിരുദ്ധ വാരാചരണം 2013-14
ജനുവരി 6 മുതൽ 1 0 വരെ നടക്കുന്ന പുകയില ലഹരിവിരുദ്ധ വാരാചരണം പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം എളനാട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ .നിഷ നിർവ്വഹിച്ചു .പുകയിലയുടെയും ലഹരി വസ്തുക്കളുടെയും ദോഷവശങ്ങളെക്കുറിച്ച് ഡോക്റ്റർ ക്ലാസ്സെടുത്തു .
0 comments:
Post a Comment