അംഗന്‍വാടിയിലെ കുരുന്നുകള്‍ ഞങ്ങള്‍ക്ക് കൂട്ടുകാ ര്‍

അംഗന്‍വാടിയിലെ കുരുന്നുകള്‍ ഞങ്ങള്‍ക്ക് കൂട്ടുകാ ര്‍
ജി.യു.പി.എസ് തൃക്കണായയിലെ ഈ വര്‍ഷത്തെ ക്രിസ്തുമസ്‌ തൊട്ടടുത്ത അംഗന്‍വാടിയിലെ കൊച്ചുകൂട്ടുകരോടൊപ്പം ആഘോഷിച്ചു.ഓരോ ക്ലാസ്സുകാരും അംഗന്‍വാടിയിലെ മൂന്നു കുട്ടികളെ ക്രിസ്തുമസ് ഫ്രണ്ട്സ് ആയി തെരഞ്ഞെടുത്തു.ഓരോരുത്തര്‍ക്കും സ്കൂള്‍ ബാഗും കേക്കും സമ്മാനമായി നല്‍കി .അവരോടൊപ്പം ആടിയും പാടിയും സന്തോഷപൂര്‍വ്വം ക്രിസ്തുമസ് ആഘോഷിച്ചു.ക്രിസ്തുമസ് അപ്പൂപ്പനും മാലാഖമാരും കുട്ടികളുടെ കലാപരിപാടികളും ആഘോഷത്തിനു കൊഴുപ്പുക്കൂട്ടി.ഹെഡ് മാസ്റ്റര്‍ ശ്രീ രഘു മാസ്റ്റര്‍ ,പി .ടി എ പ്രസിഡന്റ്‌ ശ്രീ ബീരാന്‍ സായ്‌വ് ,സ്റ്റാഫ്‌ സെക്രട്ടറി  ശ്രീ രാജു മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.

0 comments:

Post a Comment