ശിശുദിനാശംസകൾ 2013

                                        ശിശുദിനാശംസകൾ 2013

ചാച്ചാജിയുടെ 125  -മത്  ജന്മദിനം ഭംഗിയായി ആഘോഷിച്ചു .അസംബ്ലിയിൽ കുട്ടികളെ പൂച്ചെണ്ട് നല്കി ആദരിച്ചു .തുടർന്ന് ചാച്ചാജിയുമായി ഒരു സല്ലാപം സ്കിറ്റ് രൂപത്തിൽ  അവതരിപ്പിച്ചു .കുട്ടികളുടെ ചോദ്യങ്ങൾക്ക് ചാച്ചാജി സരസമായി മറുപടി പറഞ്ഞു .കുട്ടികൾ ചാച്ചാജിയെ കുറിച്ച് കവിതകൾ ആലപിച്ചു .ചാച്ചാജി യുടെ നേതൃത്വത്തിൽ ക്വിസ് നടത്തി.വിജയികള്ക്ക് തത്സമയം മധുരപലഹാരം സമ്മാനമായി നൽകി .അധ്യാപകർ കുട്ടികള്ക്ക് ആശംസകൾ നേർന്നു .

0 comments:

Post a Comment