ഉപജില്ലാ കായികമേള2013-14
തിളക്കമാര്ന്നരവിജയം
വടക്കാഞ്ചേരി ഉപജില്ലാ കായികമേളയില്‍ ജി യു പി എസ് തൃക്കാണായക്ക്
തിളക്കമാര്ന്ന് വിജയം.കിഡ്ഡീസ് ആണ്കുട്ടികളുടെ വിഭാഗത്തില്‍ ഏറ്റവും
കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ചാമ്പ്യന്ഷിളപ്പ് നേടുകയും യു പി
വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷി പ്പ് നേടുകയും ചെയ്തു.
0 comments:
Post a Comment