കേരളപ്പിറവി ദിനം സമുചിതമായി
ആഘോഷിച്ചു.അതിനോടനുബന്ധിച്ചു കേരള ചരിത്രം എന്ന വിഷയത്തെ കുറിച്ച് സെമിനാർ നടത്തി.ബഹു.H
M രഘു മാസ്റ്റർ ഉദ്ഘാടനം ചെയ്തു .മലയാളം ശ്രേഷ്ഠ
ഭാഷ വാരാചരണത്തിനോടനുബന്ധിച്ച് പ്രശസ്ത കവികളുടെ
കവിതകൾ കുട്ടികൾ അവതരിപ്പിച്ചു .ബി ആർ സി കോ -ഓഡി നേ റ്റർ മാരായ ജിഷ ,ഫെൻസി എന്നിവര്
പങ്കെടുത്തു .
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടത്തിയ ക്വിസ് മത്സര വിജയികൾ
ഒന്നാം സ്ഥാനം ജിതു കൃഷ്ണൻ 7 Aരണ്ടാം സ്ഥാനം സുസ്മി 5 A,അഭിഷേക് 7 A
0 comments:
Post a Comment