ഉപജില്ലാ കായികമേള2013-14

ഉപജില്ലാ കായികമേള2013-14

    തിളക്കമാര്ന്നരവിജയം
വടക്കാഞ്ചേരി ഉപജില്ലാ കായികമേളയില്ജി യു പി എസ് തൃക്കാണായക്ക്
തിളക്കമാര്ന്ന് വിജയം.കിഡ്ഡീസ് ആണ്കുട്ടികളുടെ വിഭാഗത്തില്ഏറ്റവും
കൂടുതല്പോയിന്റ്കരസ്ഥമാക്കി ചാമ്പ്യന്ഷിളപ്പ് നേടുകയും യു പി
വിഭാഗത്തില്ഓവറോള്ചാമ്പ്യന്ഷി പ്പ് നേടുകയും ചെയ്തു.

പഞ്ചായത്ത് തല വിജ്ഞാനോല്സവത്തിൽ പങ്കെടുത്തവരും വിജയികളും

പഞ്ചായത്ത് തല വിജ്ഞാനോല്സവത്തിൽ പങ്കെടുത്തവരും വിജയികളും
വിജയികൾ 
1 നേഹ 6 എ 
2 ഷെഫീക് 6 എ 
3 മീര സുരേഷ് 5  എ 
4 ജുമാന തസ്നിം 6 എ 
5 അനീറ്റ 6 എ 
6 ശ്രുതി മോൾ 6 എ 

കേരളപ്പിറവി ദിനാചരണം

                  കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.അതിനോടനുബന്ധിച്ചു കേരള ചരിത്രം എന്ന വിഷയത്തെ കുറിച്ച് സെമിനാർ നടത്തി.ബഹു.H M രഘു മാസ്റ്റർ  ഉദ്ഘാടനം ചെയ്തു .മലയാളം ശ്രേഷ്ഠ ഭാഷ വാരാചരണത്തിനോടനുബന്ധിച്ച്  പ്രശസ്ത കവികളുടെ കവിതകൾ കുട്ടികൾ അവതരിപ്പിച്ചു .ബി ആർ സി കോ -ഓഡി നേ റ്റർ മാരായ ജിഷ ,ഫെൻസി എന്നിവര് പങ്കെടുത്തു .

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടത്തിയ ക്വിസ് മത്സര വിജയികൾ 
ഒന്നാം സ്ഥാനം ജിതു കൃഷ്ണൻ 7 A
രണ്ടാം സ്ഥാനം സുസ്മി 5  A,അഭിഷേക്  7 A

സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേള 2 0 1 3

സബ് ജില്ല  ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേള 2 0 1 3
സബ് ജില്ല  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള 2 0 1 3 വിജയികൾ
ബുക്ക് ബൈൻഡിംഗ്

ജോ സ്റ്റീഫൻ 7 A  second 'A' grade
ക്ലേ മോഡലിംഗ്

ആകാശ് എസ്  7 A  First 'A' grade

പേപ്പർ കാർഡ്‌ ,ചാർട്ട് കാർഡ്ഉൽപ്പന്നങ്ങൾ  തയ്യാറാക്കൽ

വരലക്ഷ്മി എൻ .ജി 6 A  second 'A' grade
നമ്പർ ചാർട്ട്


ശ്രീന എസ് 6  A  Third 'A' grade

സ്കൂൾ കലോത്സവം 2013

സ്കൂൾ കലോത്സവം പി ടി പ്രസിഡന്റ്ഉദ്ഘാടനം ചെയ്തു.രഘു മാസ്റ്റർ , പെഴ് സി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു .

ഓണാ ഘോഷം 2 0 1 3

ഓണാ ഘോഷം 2 0 1 3


സ്കൂൾ ശാസ്ത്ര - പ്രവർത്തി പരിചയ മേള 2013

സ്കൂൾ ശാസ്ത്ര മേള  1 / 1 0 / 2 0 1 3  നു ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .