ശിശുദിനാശംസകൾ 2013

                                        ശിശുദിനാശംസകൾ 2013

ചാച്ചാജിയുടെ 125  -മത്  ജന്മദിനം ഭംഗിയായി ആഘോഷിച്ചു .അസംബ്ലിയിൽ കുട്ടികളെ പൂച്ചെണ്ട് നല്കി ആദരിച്ചു .തുടർന്ന് ചാച്ചാജിയുമായി ഒരു സല്ലാപം സ്കിറ്റ് രൂപത്തിൽ  അവതരിപ്പിച്ചു .കുട്ടികളുടെ ചോദ്യങ്ങൾക്ക് ചാച്ചാജി സരസമായി മറുപടി പറഞ്ഞു .കുട്ടികൾ ചാച്ചാജിയെ കുറിച്ച് കവിതകൾ ആലപിച്ചു .ചാച്ചാജി യുടെ നേതൃത്വത്തിൽ ക്വിസ് നടത്തി.വിജയികള്ക്ക് തത്സമയം മധുരപലഹാരം സമ്മാനമായി നൽകി .അധ്യാപകർ കുട്ടികള്ക്ക് ആശംസകൾ നേർന്നു .

ഉപജില്ലാ കായികമേള2013-14

ഉപജില്ലാ കായികമേള2013-14

    തിളക്കമാര്ന്നരവിജയം
വടക്കാഞ്ചേരി ഉപജില്ലാ കായികമേളയില്ജി യു പി എസ് തൃക്കാണായക്ക്
തിളക്കമാര്ന്ന് വിജയം.കിഡ്ഡീസ് ആണ്കുട്ടികളുടെ വിഭാഗത്തില്ഏറ്റവും
കൂടുതല്പോയിന്റ്കരസ്ഥമാക്കി ചാമ്പ്യന്ഷിളപ്പ് നേടുകയും യു പി
വിഭാഗത്തില്ഓവറോള്ചാമ്പ്യന്ഷി പ്പ് നേടുകയും ചെയ്തു.

പഞ്ചായത്ത് തല വിജ്ഞാനോല്സവത്തിൽ പങ്കെടുത്തവരും വിജയികളും

പഞ്ചായത്ത് തല വിജ്ഞാനോല്സവത്തിൽ പങ്കെടുത്തവരും വിജയികളും
വിജയികൾ 
1 നേഹ 6 എ 
2 ഷെഫീക് 6 എ 
3 മീര സുരേഷ് 5  എ 
4 ജുമാന തസ്നിം 6 എ 
5 അനീറ്റ 6 എ 
6 ശ്രുതി മോൾ 6 എ 

കേരളപ്പിറവി ദിനാചരണം

                  കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.അതിനോടനുബന്ധിച്ചു കേരള ചരിത്രം എന്ന വിഷയത്തെ കുറിച്ച് സെമിനാർ നടത്തി.ബഹു.H M രഘു മാസ്റ്റർ  ഉദ്ഘാടനം ചെയ്തു .മലയാളം ശ്രേഷ്ഠ ഭാഷ വാരാചരണത്തിനോടനുബന്ധിച്ച്  പ്രശസ്ത കവികളുടെ കവിതകൾ കുട്ടികൾ അവതരിപ്പിച്ചു .ബി ആർ സി കോ -ഓഡി നേ റ്റർ മാരായ ജിഷ ,ഫെൻസി എന്നിവര് പങ്കെടുത്തു .

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടത്തിയ ക്വിസ് മത്സര വിജയികൾ 
ഒന്നാം സ്ഥാനം ജിതു കൃഷ്ണൻ 7 A
രണ്ടാം സ്ഥാനം സുസ്മി 5  A,അഭിഷേക്  7 A